KOYILANDY DIARY.COM

The Perfect News Portal

തിരുവങ്ങൂർ തളിപ്പറമ്പ് മീത്തലെ വീട്ടിൽ മാധവി അമ്മ (90)

കൊയിലാണ്ടി: തിരുവങ്ങൂർ തളിപ്പറമ്പ് മീത്തലെ വീട്ടിൽ മാധവി അമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ അട്ടക്കിൽ കുഞ്ഞിരാമൻ നായർ. മക്കൾ: പ്രഭാകരൻ (ബാബു), (കൊൽക്കത്ത) ആശ. മരുമക്കൾ: സീമ (കൊൽക്കത്ത), മുരളീധരൻ.  
Share news