Obituary നിര്യാതനായി 9 years ago reporter കൊയിലാണ്ടി : ചേമഞ്ചേരി പറാട്ടിൽ കുഞ്ഞിരാമൻ (74) നിര്യാതായി. ഭാര്യ : ശാന്ത. മക്കൾ : റീന, റീജ, റിജിന. മരുമക്കൾ ; രാംദാസ് (ഖത്തർ), ശിവദാസ് (ബഹറിൻ), വിശ്വനാഥ് (ബഹറിൻ), സഹോദരങ്ങൾ ; കരുണൻ, ബാബു, നാരായണി, ദേവി, പരേതനായ വാസു. സഞ്ചയനം : ശനിയാഴ്ച. Share news Post navigation Previous കെഎസ്ആര്‍ടിസിയില്‍ ശമ്പളം മുടങ്ങില്ലെന്ന് സര്‍ക്കാര്‍ ഉറപ്പു നല്കി: സമരം പിന്‍വലിച്ചുNext കള്ളപ്പണം രാജ്യ വ്യാപകമായി 220 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു