KOYILANDY DIARY.COM

The Perfect News Portal

താമരശ്ശേരി ചുരം റോഡിൽ വലിയ വാഹന നിയന്ത്രണം.

വയനാട്: താമരശ്ശേരി ചുരം റോഡിൽ വാഹന നിയന്ത്രണം. 13ന് തിങ്കളാഴ്ചയാണ് വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. രാവിലെ 7.30 മുതല്‍ ട്രക്കുകള്‍ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങള്‍ക്കാണ് നിയന്ത്രണമുണ്ടാകുകയെന്ന് താമരശ്ശേരി ഡി വൈ എസ് പി അറിയിച്ചു. മറ്റുവാഹനങ്ങൾക്ക് തടസമില്ലാതെ യാത്രചെയ്യാൻ സാധിക്കും.

Share news
error: Content is protected !!