KOYILANDY DIARY.COM

The Perfect News Portal

കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം

പേരാമ്പ്ര: കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം. കാർ ഡ്രൈവർക്ക് പരിക്കേറ്റു. കോഴിക്കോട് സംസ്ഥാന പാതയിൽ കൈതയ്ക്കൽ സ്റ്റീൽ ഇന്ത്യക്ക് സമീപമാണ് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. ഇന്ന് വൈകീട്ടായിരുന്നു അപകടം ഉണ്ടായത്. കാർ ഡ്രൈവറെ ആശുപത്രിയിലേക്ക് മാറ്റി.

Share news
error: Content is protected !!