ആസ്റ്റർ മിംസ് ഹോസ്പിറ്റലിലെ സീനിയർ ഗൈനക്കോളജിസ്റ്റിന്റെ സേവനം കൊയിലാണ്ടിയിൽ
കൊയിലാണ്ടി: ആസ്റ്റർ മിംസ് ഹോസ്പിറ്റലിലെ സീനിയർ ഗൈനക്കോളജിസ്റ്റിന്റെ സേവനം കൊയിലാണ്ടി മൈക്രോ ഹെൽത്ത് ലബോറട്ടറീസ് & പോളി ക്ലിനിക്കിൽ ലഭ്യമാകുന്നു.
ഡോ: ഉമ രാധേഷ് MBBS, DGO, DNB (Diploma in Laproscopy advanced training in Laproscopy infertility & IVF
പരിശോധന: എല്ലാ വെള്ളിയാഴ്ചയും ഉച്ചക്ക് 1:30 മണി മുതൽ
ബുക്കിംഗിനും അന്വേഷണങ്ങൾക്കും
0496 2968 700, 9746 448 882
