നടേരി കാവുംവട്ടം ഇമ്പ്രാൻകണ്ടി രാഘവൻ മാസ്റ്റർ (96)
കൊയിലാണ്ടി: നടേരി കാവുംവട്ടം ഇമ്പ്രാൻകണ്ടി രാഘവൻ മാസ്റ്റർ (96) നിര്യാതനായി. ഭാര്യ: രുഗ്മിണി അമ്മ. മക്കൾ: രാജൻ മാസ്റ്റർ (മുൻ ജില്ലാ പഞ്ചായത്ത് അംഗം), സൗമിനി, ഗംഗാധരൻ (റിട്ട. എസ് ഐ) സുകുമാരൻ മാസ്റ്റർ (അധ്യാപകൻ, എസ് എൻ കോളേജ്, വടകര), മുരളീധരൻ (എസ് ഐ സ്പെഷൽ ബ്രാഞ്ച് വടകര). മരുമക്കൾ: ഗീത (ഉള്ള്യേരി), സജിത കിഴക്കേടത്ത് (റിട്ട. അധ്യാപിക കാവുംവട്ടം യു.പി സ്കൂൾ), ഷീബ കാവുംവട്ടം (ഊരള്ളൂർ കോ – ഓപ്പറേറ്റീവ് സൊസെറ്റി), ശർമിള ടീച്ചർ (ജിവിഎച്ച് എസ്എസ് കൊയിലാണ്ടി). പരേതനായ ചന്ദ്രശേഖരൻ (പന്തലായനി), സഹോദരങ്ങൾ: എ കെ ദാമോദരൻ നായർ (റിട്ട. ഹെഡ് കോൺസ്റ്റബിൾ). ജാനു അമ്മ, പരേതരായ കല്യാണി അമ്മ, മാധവി അമ്മ, കാർത്യായനി അമ്മ. ശവ സംസ്ക്കാരം: 1 മണിക്ക് വീട്ടുവളപ്പിൽ.
