കൊയിലാണ്ടി: കൊല്ലം പുതിയ പറമ്പത്ത് ശ്രീധരൻ (70) നിര്യാതനായി. കൊയിലാണ്ടിയിലെ ആദ്യ കാല ഓട്ടോ ഡ്രൈവർ ആയിരുന്നു. ഭാര്യ: ദേവി. മക്കൾ: സിന്ധു, സന്ധ്യ. സീന. മരുമക്കൾ: അനിൽകുമാർ. റിതേഷ് (സുൽത്താൻ ബത്തേരി) സുരേഷ് (കരുവണ്ണൂർ) സഹോദരങ്ങൾ: ഭരതൻ, പത്മിനി, പരേതരായ. നാരായണൻ ഗോവിന്ദൻ.