KOYILANDY DIARY.COM

The Perfect News Portal

പുളിയഞ്ചേരി കന്മനതാഴ ശാരദ (68)

കൊയിലാണ്ടി: പുളിയഞ്ചേരി കന്മനതാഴ ശാരദ (68) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കണ്ണൻ. മക്കൾ: വിജി, അജീഷ്. മരുമക്കൾ: ജിജേഷ്, അനുഷ.
സഹോദരങ്ങൾ: കുഞ്ഞിരാമൻ, പരേതയായ നാരായണി.
Share news