KOYILANDY DIARY.COM

The Perfect News Portal

കൂമുള്ളി വേരങ്കൽ ലീലാമ്മ (79) നിര്യാതയായി

കൂമുള്ളി: വേരങ്കൽ ലീലാമ്മ (79) നിര്യാതയായി. (റിട്ട: നഴ്സിംഗ് അസി: കൊയിലാണ്ടി താലൂക്ക് ഹെഡ്ക്വാട്ടേഴ്സ് ആശുപത്രി). ഭർത്താവ്: പരേതനായ മാണിക്കോത്ത് നാരായണൻ നായർ (മുത്താമ്പി). മക്കൾ: ലീന (അങ്കണവാടി വർക്കർ കോരപ്പുഴ), ജോത്സ്യൻ വി.രാജീവൻ. മരുമക്കൾ: മുരളീധരൻ കട്ടയാട്ട് (ചേമഞ്ചേരി പഞ്ചായത്ത്), സുജിത (MMC ആശുപത്രി).
സഹോദരങ്ങൾ: ബാലകൃഷ്ണൻ നായർ (റിട്ട: ഇൻകംടാക്സ്), സൗദാമിനി, സുകുമാരൻ, വേണു വേരങ്കൽ (സി.പി.ഐ എം കൂമുള്ളി ബ്രാഞ്ച് അംഗം), മാലതി, പുഷ്പലത, പരേതയായ പത്മിനി അമ്മ. . സഞ്ചയനം: ശനിയാഴ്ച.
Share news