KOYILANDY DIARY.COM

The Perfect News Portal

കുറുവങ്ങാട് കണിയാംകണ്ടി നാരായണൻ (87)

കൊയിലാണ്ടി: കുറുവങ്ങാട് ശ്രീനാരായണ ട്രേഡേഴ്സ് ഉടമ കണിയാംകണ്ടി നാരായണൻ (87) നിര്യാതനായി. ഗുജറാത്തിലെ റോയൽ ടയേർസ്  ഉടമയായിരുന്നു. ഭാര്യ: ശ്രീമതി പി കെ. അച്ഛൻ: പരേതനായ ചോയി. അമ്മ: പരേതയായ ചീരു. സഹോദരങ്ങൾ: ശങ്കരൻ, പരേതരായ കല്യാണി, ചാത്തു, കുഞ്ഞിക്കണാരൻ. സഞ്ചയനം :16-9 -2023 ന് ശനിയാഴ്ച
Share news