KOYILANDY DIARY.COM

The Perfect News Portal

ആറ്റൂരില്‍ ട്രെയിന്‍ തട്ടി ദമ്പതികള്‍ മരിച്ചു

മുള്ളൂര്‍ക്കര: ആറ്റൂരില്‍ ട്രെയിന്‍ തട്ടി ദമ്പതികള്‍ മരിച്ചു. മുള്ളൂര്‍ക്കര വണ്ടിപ്പറമ്പ് കിഴക്കേപ്പുരയ്ക്കല്‍ വീട്ടില്‍ സുനില്‍കുമാര്‍ (54), മിനി (39) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്‌ച ഉച്ചയ്ക്ക് 12 മണിയോടെ വേണാട് എക്‌സ്പ്രസാണ് തട്ടിയത്. ചെറുതുരുത്തി പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം മോര്‍ച്ചറിയില്‍.

 

 

Share news
error: Content is protected !!