Koyilandy News കൊയിലാണ്ടി ആശാരിക്കണ്ടി കുഞ്ഞിരാമൻ (77) 2 years ago koyilandydiary കൊയിലാണ്ടി ആശാരിക്കണ്ടി കുഞ്ഞിരാമൻ (77) നിര്യാതനായി. ഭാര്യ: സതി. മക്കൾ: ഷീബ, മുരളി. മരുമകൻ: ഒ.കെ. മോഹനൻ. സഹോദരങ്ങൾ: കേളപ്പൻ, പരേതയായ മാണിക്യം. സഞ്ചയനം: ഞായറാഴ്ച. Share news Post navigation Previous Previous PostNext ഡോ. വന്ദനയുടെ വിയോഗം; സംസ്കാരം ഇന്ന് രണ്ട് മണിക്ക് വീട്ടുവളപ്പിൽ