KOYILANDY DIARY.COM

The Perfect News Portal

ഏറാമല നടുക്കണ്ടിയിൽ കുഞ്ഞിപാർവ്വതി അമ്മ (85)

ഏറാമല നടുക്കണ്ടിയിൽ കുഞ്ഞിപാർവ്വതി അമ്മ (85) നിര്യാതയായി. ഭർത്താവ് പരേതനായ കുഞ്ഞിരാമക്കുറുപ്പ് (റിട്ട അദ്ധ്യാപകൻ ഏറാമല യു പി സ്‌കൂൾ). മക്കൾ: അജയകുമാർ (ഗൾഫ്), വിനോദ് കുമാർ (അസിസ്റ്റന്റ് സോയിൽ കെമിസ്റ്റ് കൃഷി വകുപ്പ് (റിട്ട),  കൃഷ്ണകുമാർ (എഞ്ചിനിയർ, ഗൾഫ് ഇറക്ഷൻസ് കമ്പനി, അബുദാബി), ശശികുമാർ (അബുദാബി), അനിൽ കുമാർ (CPIM ഏറാമല ലോക്കൽ കമ്മിറ്റി മെമ്പർ, സെക്രട്ടറി വടകര താലൂക്ക് ഗവ. എംപ്ലോയീസ് കോ ഓപ്പറേറ്റിവ് സൊസൈറ്റി)

മരുമക്കൾ: മോളി (നരിപ്പറ്റ), ബിന്ദു (ഹെഡ് മിസ്ട്രസ് എസ് പി എച്ച് വിലാസം ജെ ബി സ്‌കൂൾ വടകര), ആശാ ലേഖ (ചേളന്നൂർ), സജിത (അബുദാബി), അനൂജ (ഒഞ്ചിയം). സംസ്കാരം: ബുധനാഴ്ച രാവിലെ 8 മണിക്ക് വീട്ടുവളപ്പിൽ.

Share news