National News വിക്രം സിംഗ്; സിപിഐ (എം) കേന്ദ്രകമ്മിറ്റി അംഗം 2 years ago koyilandydiary ന്യൂഡൽഹി: അഖിലേന്ത്യാ കർഷക തൊഴിലാളി യൂണിയൻ ജോയിന്റ് സെക്രട്ടറി വിക്രം സിങ്ങിനെ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗമായി തെരഞ്ഞെടുത്തു. എസ് എഫ് ഐ മുൻ ജനറൽ സെക്രട്ടറിയും ഹിമാചൽ പ്രദേശ് സ്വദേശിയുമാണ്. Share news Post navigation Previous ഫാർമസിസ്റ്റ്സ് അസോസിയേഷൻ മാർച്ച് നടത്തിNext കല്ല് ദേഹത്ത് വീണ് ഏഴ് വയസുകാരൻ മരിച്ചു