KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി മുബാറക് റോഡ്, ബാറാമിവളപ്പിൽ മിഹ്റാജ് മൻസിൽ ബീവി (80)

കൊയിലാണ്ടി മുബാറക് റോഡ് ബാറാമിവളപ്പിൽ മിഹ്റാജ് മൻസിൽ ബീവി (80) നിര്യാതയായി. ഭർത്താവ് പരേതനായ അബ്ദുൽ കാദർ. കബറടക്കം സിദ്ദിഖ് പള്ളി നടന്നു. മക്കൾ: അബ്ദുൽ ലത്തിഫ് (ബാലുശ്ശേരി), നാസർ (കൊയിലാണ്ടി), മരുമക്കൾ: ഖദീജ. റസിയ.
Share news
error: Content is protected !!