Calicut News എലത്തൂർ പുത്തൻപുരയിൽ ആലിക്കോയ (56) 2 years ago koyilandydiary കണ്ണൻകടവ് താമസിക്കും എലത്തൂർ പുത്തൻപുരയിൽ ആലിക്കോയ (56)നിര്യാതനായി. ഭാര്യ സാജിറ, മക്കൾ മുഹമ്മദ് സാലിഹ്, അദീല, അമീറ. മരുമക്കൾ -അനസ് പൂക്കാട്, ഫസലുറഹ്മാൻ കാപ്പാട്, നസ്ല ഉള്ളിയേരി. മയ്യിത്ത് നമസ്ക്കാരം വൈകിട്ട് 5 മണിക്ക് കണ്ണൻകടവ് ജുമാ മസ്ജിദിൽ. Share news Post navigation Previous വിയ്യൂർ പടിഞ്ഞാറെ പഞ്ഞാട്ട് പുത്തൂർ താഴ ജയചന്ദ്രൻ (ഉണ്ണി-60)Next കൈരളി റേഡിയോ ക്ലബ്ബിൻ്റെ ആദ്യകാല പ്രവർത്തക സംഗമം