Calicut News Obituary മലാപ്പറമ്പ് പൈപ്പ്‌ലൈൻ റോഡ്, തെക്കേടത്ത് റിജേഷ് (40) 3 years ago koyilandydiary കോഴിക്കോട്: മലാപ്പറമ്പ് പൈപ്പ്‌ലൈൻ റോഡ്, തെക്കേടത്ത് റിജേഷ് (40) നിര്യാതനായി. തെക്കേടത്ത് ചന്ദ്രൻ നായരുടെയും സുനന്ദ ദേവിയുടെയും മകനാണ്, ഭാര്യ: ഡോ. കൃഷ്ണപ്രിയ (ജ്യോതി) (Midac). സഹോദരൻ: ജിതേഷ്. സഞ്ചയനം: തിങ്കളാഴ്ച. Share news Post navigation Previous കൊയിലാണ്ടി മേലൂര്‍ പൊക്കിണാരി കെ. എസ്. മധു (58)Next കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിലെ ഇന്നത്തെ ഒ.പി വിവരങ്ങൾ