KOYILANDY DIARY.COM

The Perfect News Portal

ചില്ലു ഭരണിയിലെ തേൻ മിഠായികൾ പ്രകാശനം ചെയ്തു

കൊയിലാണ്ടി: ചില്ലു ഭരണിയിലെ തേൻ മിഠായികൾ പ്രകാശനം ചെയ്തു. കൊയിലാണ്ടി: സി വി. ബാജിത്തിൻ്റെ കഥകൾ “ചില്ലു ഭരണയിലെ തേൻ മിഠായികൾ” കഥാക്യത്ത് വി. ആർ. സുധീഷ് കവിയും പ്രഭാഷകനുമായ മോഹനൻ നടുവത്തൂരിന് നൽകി പ്രകാശനം ചെയ്തു.
കൊയിലാണ്ടി നഗരസഭ ഇ.എം.എസ്. ടൗൺ ഹാളിൽ നടന്ന പരിപാടിയിൽ കെ.എസ്.ടി.എ ജില്ലാ സെക്രട്ടറി ആർ.എം. രാജൻ അധ്യക്ഷത വഹിച്ചു. പന്തലായനി ജി.ജി.എച്ച്.എസ്സ് പ്രധാനാധ്യാപിക എം.കെ.ഗീത, ഡോ: ലാൽ രഞ്ജിത്ത്, ഗണേശൻ കക്കഞ്ചേരി, ഡി.കെ. ബിജു, സി.വി. ബാജിത്, എൻ.പി. വിനോദ് എന്നിവർ സംസാരിച്ചു.
Share news
error: Content is protected !!