KOYILANDY DIARY.COM

The Perfect News Portal

എ.കെ.എസ്.ടി.യു. ജില്ലാ പഠനക്യാമ്പ്

കൊയിലാണ്ടി: എ.കെ.എസ്.ടി.യു. ജില്ലാ പഠനക്യാമ്പ് ജൂലൈ 16ന് കോതമംഗലം ഗവ: എൽ.പി.സ്‌കൂളിൽ നടക്കും. സംസ്ഥാന ജനറൽ സെക്ര ട്ടറി എൻ. ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. പ്രതിഭ അവാർഡ് വിതരണം പന്തലായനി ബ്‌ളോക്ക് പഞ്ചായത്ത്‌ പ്രസിഡണ്ട് കെ.എം.ശോഭ നിർവ്വഹിക്കും.

Share news