KOYILANDY DIARY

The Perfect News Portal

നിത്യോപയോഗ സാധന വില വർദ്ധന ചർച്ച ചെയ്യണം: എളമരം കരീം അടിയന്തിര പ്രമേയ നോട്ടീസ് നല്‍കി

ഡല്‍ഹി: അരി ഉള്‍പ്പെടെയുള്ള ഭക്ഷ്യ ധാന്യങ്ങള്‍ക്കും, മറ്റ് നിത്യോപയോഗ സാധനങ്ങള്‍ക്കും 5% ജി.എസ്‌.ടി ചുമത്തിയ നടപടി പിന്‍വലിക്കണമെന്നും ജനങ്ങളെ ശ്വാസം മുട്ടിക്കുന്ന വിലക്കയറ്റം സഭാ നടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ചചെയ്യണമെന്നും ആവശ്യപ്പെട്ട് സി.പി.ഐ.(എം) രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം എംപി അടിയന്തിര പ്രമേയ നോട്ടീസ് നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *