KOYILANDY DIARY

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി>  മുചുകുന്ന് പരേതനായ തെക്കേട്ടിൽ പത്മനാഭൻ നായരുടെ ഭാര്യ കല്യാണി അമ്മ (78) നിര്യാതയായി. മക്കൾ: തങ്കം, രാധ, പത്മിനി, രാധാകൃഷ്ണൻ, രാജീവൻ. മരുമക്കൾ: രാജൻ (പാലേരി), ബാലകൃഷ്ണൻ (മുചുകുന്ന്), സ്മിത, രമ്യ, പരേതനായ വൽസലൻ നമ്പ്യാർ (മുയിപ്പോത്ത്). സഞ്ചയനം വ്യാഴാഴ്ച.