കൊയിലാണ്ടി വാണിയം വീട്ടിൽ മേരി ജോസഫ് (92)

കൊയിലാണ്ടി: വാണിയം വീട്ടിൽ മേരി ജോസഫ് (92) നിര്യാതയായി. ശുശ്രുഷ ജൂൺ 22 രാവിലെ 9 മുതൽ (പൂക്കാട് നന്ദനം വീട്ടിൽ). സംസ്കാരം: വെസ്റ്റ്ഹിൽ ഐ.പി സി. ഫിലദേൽഫിയ ശ്മശാനത്തിൽ, ഭർത്താവ്: പരേതനായ വി.ജോസഫ്. മക്കൾ: പേർളി, പരേതരായ ബാബു ജോസഫ്, പ്രസാദ് ജോസഫ്, പ്രകാശ്, മോളി, മരുമക്കൾ: എം.പി. ജോൺസൻ, കുഞ്ഞുമോൾ, ജെസ്സി, മേഴ്‌സി.

