KOYILANDY DIARY

The Perfect News Portal

എ.കെ. തെയ്യോൻ അനുസ്മരണം

പേരാമ്പ്ര: സോഷ്യലിസ്റ്റ് നേതാവ് എ.കെ. തെയ്യോൻ ചരമ ദിനാചരണം ജനതാദൾ (എസ്) ജില്ലാ പ്രസിഡണ്ട് കെ. ലോഹ്യ ഉ്ദഘാടനം ചെയ്തു. മാത്യു ടി. തോമസ് എം.എൽ.എ. വീഡിയോ സന്ദേശം നൽകി. ടി.കെ. ബാലഗോപാലൻ മുഖ്യ പ്രഭാഷണം നടത്തി. ചന്ദ്രൻ നൊച്ചാട് അധ്യക്ഷനായി. റഷീദ് മുയിപ്പോത്ത്, ശ്രീനിവാസൻ കൊടക്കാട്, എ.എം. ബാലൻ, എ.എം. മോഹനൻ, സുഭാഷ് കുട്ടോത്ത്, എ.എം. ബൽറാം, വി.പി. വേണു, സുരേഷ് ചെനായി, പി.കെ. ബിജു തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *