കൊയിലാണ്ടി: വിയ്യൂർ സ്നേഹ നിവാസിൽ സന്തോഷ് (57) നിര്യാതനായി. ഈസ്റ്റ് ഹിൽ കേന്ദ്രീയ വിദ്യാലയത്തിലെ അദ്ധ്യാപകനായിരുന്നു. ഭാര്യ: രജനി (ടീച്ചർ, ശ്രീവാസുദേവാശ്രമ ഹയർ സെക്കണ്ടറി സ്കൂൾ). മകൾ: നേഹ വടക്കയിൽ, ഗോപാലൻ ശാന്തകുമാരി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: സതീശ് (മസ്ക്കറ്റ്), സുരേഷ് (മുംബൈ), ഷൈജശ്രീ.