KOYILANDY DIARY

The Perfect News Portal

ചേമഞ്ചേരി ഗംഗോത്രിയിൽ (നിലവിനാടത്ത്) സോന (46)

ചേമഞ്ചേരി: ഗംഗോത്രിയിൽ പരേതരായ നിലവിനാടത്ത് ചന്ദ്രശേഖരൻ നായരുടേയും കോമൻ പുതിയേടത്ത് ഭാർഗവി അമ്മയുടേയും മകളായ സോനാ (46) നിര്യാതയായി. ഭർത്താവ്: സുനിൽകുമാർ (ദുബായ്). മക്കൾ: ആരതി. ആതിര. സഹോദരി: ശോഭാ ശിവപ്രസാദ് (ദുബായി ) സംസ്കാരം: ഞായറാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ. 

Leave a Reply

Your email address will not be published. Required fields are marked *