KOYILANDY DIARY

The Perfect News Portal

ഐ.എൻ.എൽ. കൊയിലാണ്ടി മണ്ഡലം കമ്മിറ്റി ഓഫീസ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: ഇന്ത്യൻ നാഷണൽ ലീഗ് (INL) മണ്ഡലം കമ്മിറ്റി ഓഫീസ് ഉൽഘാടനവും. മെമ്പർഷിപ്പ് വിതരണവും നടത്തി. ഓഫീസ് ഉൽഘാടനം തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ നിർവ്വഹിച്ചു. മെമ്പർഷിപ്പ് വിതരണം ഐ.എൻ.എൽ. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഹമീദ് മാസ്റ്റർ കുറ്റ്യാടിയും നിർവ്വഹിച്ചു. പി.എൻ.കെ. തങ്ങൾ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കാനത്തിൽ ജമീല എം.എൽ. എമന്ത്രിക്ക് ഉപഹാര സമർപ്പണം നടത്തി. സയ്യിദ് ഹുസൈൻ തങ്ങൾ, ഇ.കെ. അജിത്ത്, ഒ.പി. അബ്ദു റഹിമാൻ, കെ.ടി.എം. കോയ. സിറാജ് മുത്തായം, ഖദീജ, മുജീബ് പാലക്കൽ, യു.ടി. കരീം കോട്ടക്കൽ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *