KOYILANDY DIARY

The Perfect News Portal

പ്രതിഷേധ പല്ലക്ക് സംഘടിപ്പിച്ചു

വടകര: പെട്രോൾ, ഡീസൽ, പാചകവാതക വില വർധനയിൽ പ്രതിഷേധിച്ച് ലോക് താന്ത്രിക് യുവ ജനതാദൾ വില്യാപ്പള്ളി പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ പല്ലക്ക് സംഘടിപ്പിച്ചു. മലയിൽ രാജേഷ്, സച്ചിൻ വില്യാപ്പള്ളി, ഷിജിൻ കൊടക്കലം കണ്ടി, എം.ടി.കെ. സുധീഷ്, ഉണ്ണിക്കൃഷ്ണൻ കുറ്റിക്കാട്ടിൽ, എം. അനിരുദ്ധ്, പി.കെ. സ്നേഹിൽ, അശ്വിൻ മയ്യന്നൂർ, അശ്വിൻ ബാബു കൊളത്തൂർ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *