KOYILANDY DIARY

The Perfect News Portal

ദേശീയ പാത വികസനം: പൂക്കാട് ടൗണിൽ കെട്ടിടങ്ങൾ പൊളിക്കൽ തുടങ്ങി

കൊയിലാണ്ടി: ദേശീയ പാത വികസനത്തിൻ്റെ ഭാഗമായി പൂക്കാട് ടൗണിൽ കെട്ടിടങ്ങൾ പൊളിക്കൽ തുടങ്ങി. 65 വർഷത്തോളം പഴക്കമുള്ള ഇരുനില കെട്ടിടമാണ് ഇന്നലെ പൊളിക്കാൻ തുടങ്ങിയത്. ഹോട്ടൽ, ഉൾപ്പെടെയുള്ള സ്ഥാപനങ്ങളായിരുന്നു കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *