KOYILANDY DIARY

The Perfect News Portal

ഒക്ടോബര്‍ 22ന് സംസ്ഥാനത്ത് ബാങ്ക് പണിമുടക്ക്

കൊച്ചി: ഒക്ടോബര്‍ 22ന് വെള്ളിയാഴ്ച സംസ്ഥാനത്ത് ബാങ്ക് പണിമുടക്കിന് ആഹ്വാനം. കാത്തലിക് സിറിയന്‍ ബാങ്ക് പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചാണ് മറ്റു ബാങ്കുകളിലെ ജീവനക്കാരും പണിമുടക്കുന്നത്. എല്ലാ തൊഴിലാളി സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കുമെന്ന് സംയുക്ത സമര സമിതി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *