KOYILANDY DIARY

The Perfect News Portal

വ്യാപാരികള്‍ക്ക് ഭീഷണിക്കത്ത്; ഒരാള്‍ അറസ്‌റ്റില്‍

കോഴിക്കോട്: വ്യാപാരികള്‍ക്ക് ഭീഷണിക്കത്ത് കിട്ടിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. പാറോപ്പടി സ്വദേശി ഹബീബ് റഹ്മാനെയാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്ക് മാവോയിസ്റ്റ് ബന്ധമുള്ളതായി വിവരം ലഭിച്ചില്ലെന്ന് മെഡിക്കല്‍ കോളേജ് എ. സി. പി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *