KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി മരളൂർ പുതുക്കുടി രാഘവൻ നായർ (97)

കൊയിലാണ്ടി: മരളൂർ മഹാദേവ ക്ഷേത്ര ട്രസ്റ്റി ബോർഡ് മെമ്പറും, ക്ഷേമ സമിതി മുൻ പ്രസിഡണ്ടുമായിരുന്ന പുതുക്കുടി രാഘവൻ നായർ (97) (റിട്ടയേർഡ് നേവി) നിര്യാതനായി. ഭാര്യ: സുമതി അമ്മ. മക്കൾ: ജയലക്ഷ്മി, മാധവനുണ്ണി (ബാബു) (നേവൽ ഡോക്യാർഡ് മുംബെ ), ഗിരീഷ് (വടകര കോ – ഓപ്പ് കോളേജ് ഓഫ് സയൻസ് പ്രിൻസിപ്പാൾ). മരുമക്കൾ: അരവിന്ദാക്ഷൻ (റിട്ട. ഫിഷറീസ് വകുപ്പ്) രേഖ (ടീച്ചർ തിരുവങ്ങൂർ ഹൈസ്കൂൾ), ജിംലി (ഇറിഗേഷൻ വകുപ്പ് (വടകര). സഹോദരങ്ങൾ: ശങ്കരൻ നായർ (വാകയാട്), ഗോപാലൻ നായർ (പന്തലായനി), പരേതരായ കുഞ്ഞികൃഷ്ണൻ നായർ (നീലേശ്വരം), പത്മനാഭൻ നായർ (വാകയാട്) ശവസംസ്കാരം: തിങ്കളാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published. Required fields are marked *