KOYILANDY DIARY

The Perfect News Portal

കോരപ്പുഴ നാരങ്ങോളിതാഴെ ടി.പി.ബാലൻ (70)

കോരപ്പുഴ: നാരങ്ങോളിതാഴെ ടി.പി.ബാലൻ (70) നിര്യാതനായി. CPIM ൻ്റെ രൂപീകരണ കാലത്ത് 18-ാം വയസ്സിൽ പാർട്ടി അംഗത്വം ലഭിച്ച പ്രവർത്തകനായിരുന്നു ബാലൻ.. വെങ്ങളം, കാട്ടിലപീടിക ബ്രാഞ്ചിലെ സജീവ പ്രവർത്തകനായിരുന്നു. മത്സ്യ തൊഴിലാളിയായിരുന്നു. ഭാര്യ: മേയന താഴെ പുഷ്പ. മക്കൾ. എൻ.ടി വിനോദ് എൻ.ടി മിനി. മരുമക്കൾ:  കെ.ടി ഷാജു (പോലീസ്) എലത്തൂർ, ഷൈന. സഹോദരങ്ങൾ: എൻ.ടി കരുണൻ, എൻ.ടി ചന്ദ്രൻ, എൻ.ടി. അശോകൻ, എൻ.ടി രാജൻ, സരോജിനി.

Leave a Reply

Your email address will not be published. Required fields are marked *