KOYILANDY DIARY.COM

The Perfect News Portal

സംസ്ഥാനത്ത് ഒരു സര്‍ക്കാര്‍ കോളേജ് ഉള്‍പ്പെടെ അഞ്ച് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകള്‍ക്ക് അനുമതി

തിരുനന്തപുരം : സംസ്ഥാന സര്‍ക്കാര്‍ ഒരു സര്‍ക്കാര്‍ കോളേജ് ഉള്‍പ്പെടെ അഞ്ച് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകള്‍ക്ക് അനുമതി നല്‍കിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ഇതു സംബന്ധിച്ച വിവരം വെളിപ്പെടുത്തിയത്.ഗവണ്‍മെന്റ് കോളേജ് നിലമ്പൂർ, എന്‍ എസ് എസ് കോളേജ് കപ്പൂര്‍, പട്ടാമ്ബി, നജ്മുല്‍ഹുദ ഓര്‍ഫനേജ് കോളേജ് കാട്ടിലങ്ങാടി, മലപ്പുറം, എസ് എന്‍ ട്രസ്റ്റ് പാമ്ബനാര്‍, ഇടുക്കി, സി എസ് ഐ കോളേജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് മുളയറ തിരുവനന്തപുരം എന്നിവയ്ക്കാണ് അനുമതി.

Share news
error: Content is protected !!