KOYILANDY DIARY

The Perfect News Portal

തെരെഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ വിലയിരുത്താനായി അമിത് ഷാ കൊച്ചിയിലെത്തി

കൊച്ചി: കേരളം,തമിഴ്നാട് സംസ്ഥാനങ്ങളിലെ തെരെഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ വിലയിരുത്താനായി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കൊച്ചിയിലെത്തി. . ബി.ജെ.പിയുടെ കോര്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കുന്ന അമിത് ഷാ കുമ്മനം രാജശേഖരന്‍ നയിക്കുന്ന വിമോചനയാത്രയുടെ കോട്ടയത്തെ യോഗത്തിലും പങ്കെടുക്കും.