KOYILANDY DIARY

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി> കക്കഞ്ചേരി വടക്കേചെത്തില്‍ പരേതനായ ഉക്കപ്പന്‍ നായരുടെ ഭാര്യ പൂമത്തില്‍ ലക്ഷ്മി അമ്മ (89) നിര്യാതയായി. മക്കള്‍: നാരായണന്‍ നായര്‍, മീനാക്ഷി, ദേവി, ഭാസ്‌ക്കരന്‍, രാജന്‍, പരേതയായ ജാകി. മരുമക്കള്‍: സരോജിനി, ആനന്ദന്‍, ദേവി, ലീല, പരേതരായ ഗോവിന്ദന്‍, ശ്രീധരന്‍ നായര്‍.