KOYILANDY DIARY

The Perfect News Portal

യോഗശാലയുടെ പൂക്കാട് ശാഖ ഉദ്ഘാടനം ചെയ്തു

ചേമഞ്ചേരി: യോഗ, ധ്യാനം, പ്രകൃതി ജീവനം എന്നിവയുടെ പ്രചരണത്തിനു വേണ്ടി പ്രവർത്തിക്കുന്ന യോഗശാലയുടെ പൂക്കാട് ശാഖ ഉദ്ഘാടനം ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ നിർവ്വഹിച്ചു. വൈസ് പ്രസിഡണ്ട് അജിനഫ് കാച്ചിൽ, മെമ്പർമാരായ അതുല്യ ബൈജു, രാജേഷ് കുന്നുമ്മൽ എന്നിവർ സംസാരിച്ചു. സെൻ ലൈഫ് ആശ്രമം ഡയരക്ടർ വി. കൃഷ്ണകുമാർ മുഖ്യ പ്രഭാഷണം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *