KOYILANDY DIARY

The Perfect News Portal

പെട്രോൾ – ഡീസൽ വില വർദ്ധന: CITU പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും

കൊയിലാണ്ടി: പെട്രോൾ – ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ച് CITU നേതൃത്വത്തിൽ കൊയിലാണ്ടി ടൗണിൽ പ്രതിഷേധ പ്രകടനവും. വിശദീകരണ യോഗവും നടത്തി. CITU ജില്ലാ സെക്രട്ടറി എ. സോമശേഖരൻ ഉദ്ഘാടനം ചെയ്തു. കെ. കെ. രാധാകൃഷ്ണൻ, ഗോപി. ഷെൽട്ടർ, എ. കെ. ശിവദാസ് എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *