KOYILANDY DIARY

The Perfect News Portal

ഭിന്നശേഷി വാര്‍ഡ് സഭ

ഭിന്നശേഷി വാര്‍ഡ് സഭ കൊയിലാണ്ടി: നഗരസഭയുടെ 2021-22 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി ഭിന്നശേഷി വാര്‍ഡ് സഭ ചേര്‍ന്നു. നഗരസഭ വൈസ്‌ ചെയര്‍മാന്‍ അഡ്വ. കെ. സത്യന്‍ ഉദ്ഘാടനം ചെയ്തു. സ്റ്റാൻറിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. ഷിജു അധ്യക്ഷത വഹിച്ചു. മറ്റ് സ്റ്റാൻറിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഇ.കെ.അജിത്, സി. പ്രജില, കൌൺസിലർമാരായ രജീഷ് വെങ്ങളത്തുകണ്ടി, കെ.എം. സുമതി, കെ.കെ. വൈശാഖ്, സി.ഡി.പി.ഒ. വസന്ത, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാരായ സബിത, എം.പുഷ്പ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *