KOYILANDY DIARY.COM

The Perfect News Portal

Year: 2026

സ്വര്‍ണവില കുറഞ്ഞു. 360 രൂപ കുറഞ്ഞ് പവന് 1,05,840 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത്.  ഒരു ഗ്രാം സ്വര്‍ണത്തിന് 45 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്....

. കോഴിക്കോട്‌: റെയിൽവേ സ്റ്റേഷനിലെ ക്ലോക്ക്‌ ടവർ തകർന്നുവീണതിൽ റെയിൽവേ അധികൃതരുടെ അനാസ്ഥക്കെതിരെ യുവജന പ്രതിഷേധം. ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി റെയിൽവേ സ്റ്റേഷനിലേക്ക്‌ സംഘടിപ്പിച്ച മാർച്ചിൽ നൂറുകണക്കിന്‌...

. കൊയിലാണ്ടി: ഇംഗ്ലീഷ് ഭാഷ അനായാസവും ആസ്വാദ്യകരവുമാക്കുക എന്ന ലക്ഷ്യത്തോടെ പെരുവട്ടൂർ എൽ.പി സ്കൂളിൽ മാസാന്ത ഈസി ഇംഗ്ലീഷ് ക്യാമ്പിന് തുടക്കം കുറിച്ചു. നാലാം ക്ലാസ്സിലെ വിദ്യാർത്ഥികളും...

. കണ്ണൂർ ചാലോട് വാഹനാപകടത്തിൽ നാല് മരണം. കാർ മരത്തിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. യു പി സ്വദേശി പരം ഛേത്രി, ഹർഷ്, റിസ്‌വാൻ, ഷാൻ എന്നിവരാണ്...

. താമരശേരി: താമരശേരി ചുരം എട്ടാം വളവിൽ റോഡിന്റെ ഒരു വശത്ത് വിള്ളൽ രൂപപ്പെട്ട സ്ഥലത്ത്‌ സുരക്ഷാ മുന്നൊരുക്ക പ്രവൃത്തികൾ ആരംഭിച്ചു. സംരക്ഷണ ഭിത്തിയിലെ മണ്ണിടിച്ചിലും മണ്ണൊലിപ്പും...

. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് ടവർ തകർന്നുവീണ സംഭവത്തിൽ പ്രത്യേക അന്വേഷണ സമിതിയെ നിയോഗിച്ചു. സീനിയർ ഡിവിഷണൽ സേഫ്റ്റി ഓഫീസർ ബെന്നി വർഗീസിന്റെ നേതൃത്വത്തിൽ ആയിരിക്കും...

. ഇന്ന് ലോക ജനസംഖ്യാ ദിനം. ആഗോള ജനസംഖ്യ പ്രശ്‌നങ്ങളെക്കുറിച്ചും എല്ലാവര്‍ക്കും ആരോഗ്യകരവും സുസ്ഥിരവുമായ ഭാവി ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യത്തേക്കുറിച്ചും ഇന്നത്തെ ദിനം ഓര്‍മപ്പെടുത്തുന്നു. ഇന്നത്തെ കണക്കുകള്‍ പ്രകാരം...

. കൊയിലാണ്ടി: മേലൂർ കൊണ്ടംവള്ളി ക്ഷേത്രത്തിനുസമീപം ആര്യ മഠത്തിൽ സുകുമാരൻ നായർ (80) നിര്യാതനായി. സംസ്കാരം: 11 മണിക്ക് വീട്ടുവളപ്പിൽ. ദീർഘകാലം ബറോഡയിൽ ടയർ കമ്പനിയിലായിരുന്നു. ഭാര്യ:...

. ബെല്‍ജിയത്തെ വീഴ്ത്തി സ്‌പെയിന്‍ ഫിഫ ലോകകപ്പ് സെമി ഫൈനലില്‍. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് സ്പാനിഷ് പടയുടെ ജയം. സെമി പോരാട്ടത്തില്‍ കരുത്തരായ ഫ്രാന്‍സാണ് എതിരാളികള്‍. തിരക്കഥയില്‍ മാറ്റമില്ല....