KOYILANDY DIARY.COM

The Perfect News Portal

സ്വര്‍ണവില കുറഞ്ഞു; പവന് 1,05,840 രൂപ

സ്വര്‍ണവില കുറഞ്ഞു. 360 രൂപ കുറഞ്ഞ് പവന് 1,05,840 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത്.  ഒരു ഗ്രാം സ്വര്‍ണത്തിന് 45 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന് 13,230 രൂപയായി. രണ്ട് ദിവസമായി തുടരുന്ന കുതിപ്പിന് ബ്രേക്കിട്ടുകൊണ്ടാണ് ഇന്ന് സംസ്ഥാനത്തെ സ്വര്‍ണവില കുറഞ്ഞിരിക്കുന്നത്.

 

Share news