KOYILANDY DIARY.COM

The Perfect News Portal

Month: October 2026

. നിലമ്പൂർ: പൂജാ അവധിക്കാലത്തെ അധിക യാത്രത്തിരക്ക് പരിഹരിക്കാൻ തിരുവനന്തപുരം നോർത്ത്– മംഗളൂരു ജങ്ഷൻ റൂട്ടിൽ പ്രത്യേക തീവണ്ടി സർവീസ് നടത്തുമെന്ന് ദക്ഷിണ റെയിൽവേ പാലക്കാട് ഡിവിഷൻ...

. കൊയിലാണ്ടി ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിനുപോയ വഞ്ചിയും വലയും വെളളിയാംകല്ലിൽ കുടുങ്ങി. ഇന്ന് രാവിലെയാണ് അൽ മിസ്സ്ക്ക് എന്ന വഞ്ചി മത്സ്യബന്ധനത്തിനായി ഇറങ്ങി 20നോട്ടിക്കൽ ദൂരത്തിൽ വെള്ളിയാംകല്ലിൽ...

. രാത്രിയിൽ പലവരും നേരിടുന്ന പ്രശ്നങ്ങളാണ് ഉറക്കകുറവ്. ബെഡിൽ മണിക്കൂറോളം തിരിഞ്ഞു മറിഞ്ഞ് കിടന്നാലാകും ഒന്ന് കണ്ണുകൾ അടക്കുക. എങ്കിൽ ഈ ആറ് ഭക്ഷണങ്ങൾ ശീലമാക്കിയാൽ സുഖത്തിൽ...

. പാരാ ഏഷ്യൻ ​ഗെയിംസിൻ്റെ ആദ്യ ദിനത്തിൽ ഷൂട്ടിങ്ങിൽ ഇന്ത്യയ്ക്ക് ഇരട്ട മെഡൽ നേട്ടം. വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ഇനത്തിൽ ഇന്ത്യൻ താരങ്ങളായ മോന...

. കൽപ്പറ്റ: താ​മ​ര​ശേ​രി ചു​ര​ത്തി​ൻറെ ഒ​മ്പ​താം വ​ള​വി​ൽ ലോ​റി അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. ആ​ർ​ക്കും പ​രി​ക്കി​ല്ല. തിങ്ക​ളാ​ഴ്ച രാ​വി​ലെ ആയിരുന്നു അപകടം. ക​ർ​ണാ​ട​ക​യി​ൽ​നി​ന്ന് ഗ്രാ​നൈ​റ്റ് ക​യ​റ്റി​വ​രി​ക​യാ​യി​രു​ന്ന ലോ​റി നി​യ​ന്ത്ര​ണം വി​ട്ട്...

. തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ മദ്യനയം നവംബർ 30 ന് മുമ്പ് പ്രഖ്യാപിക്കും. ഇതിനായി എക്സൈസ് വകുപ്പിന്റെ കരട് പൂർത്തിയായി. യുഡിഎഫ് സർക്കാരിന്റെ മദ്യനയം പ്രഖ്യാപിക്കുന്നത് മുൻപായി...

. കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ ആൽമരത്തിൻ്റെ കൊമ്പ് പൊട്ടിവീണ് കുട്ടിക്ക് പരിക്ക്. ഒറ്റക്കണ്ടം സ്വദേശിയായ നിവേദ് കൃഷ്ണ (8) ആണ് പരിക്കേറ്റത്. വീട്ടുകാരോടൊപ്പം ക്ഷേത്രത്തിൽ ദർശനത്തിനെത്തിയതായിരുന്നു....

. കോളേജ് വിദ്യാർത്ഥിനികളേയും പറഞ്ഞ് പറ്റിച്ച് യുഡിഎഫ് സ‍‍ർക്കാർ. കോളേജ് വിദ്യാ‍ർത്ഥിനികൾക്കുള്ള പ്രതിമാസ സ്കോളർഷിപ്പ് നൽകുന്ന പദ്ധതി ഈ അധ്യയന വർഷം നടപ്പിലാക്കില്ലെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ്...

. കോഴിക്കോട്: മലബാർ എക്‌സ്‌പ്രസിൽ യാത്രക്കാരന്റെ പണവും ലോട്ടറി ടിക്കറ്റും മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ. കോട്ടയം തിരുവാർപ്പ് സ്വദേശി വിനോദ് ഗോവിന്ദ (61) നെ ആണ്...

. മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയനെ ചെലവ് ചുരുക്കലിന്റെ പേരിൽ അങ്ങേയറ്റം വിമർശിച്ച വിഡി സതീശന്റെ മറ്റൊരു ധൂർത്തിന്റെ വാർത്തയാണ് പുറത്ത് വരുന്നത്. മുഖ്യമന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിക്ക്...