KOYILANDY DIARY.COM

The Perfect News Portal

Month: July 2026

. കൊയിലാണ്ടി: ചേമഞ്ചേരി തുവ്വപ്പാറ ഏരത്ത്കണ്ടി അജയൻ (57) നിര്യാതനായി. ഭാര്യ: ബേബി ഗിരിജ. പരേതരായ കുട്ടികൃഷ്ണൻ കിടാവിൻ്റെയും  പങ്കജാക്ഷിയുടെയും മകനാണ്. സഹോദരങ്ങൾ: ആനന്ദൻ, അനിൽ,  മധുസൂദനൻ.

. ഇറാൻ കപ്പലിനെ ആക്രമിച്ച് യു എസ്. ഇറാന്റെ തുറമുഖത്തേക്ക് നീങ്ങിയ എണ്ണ കപ്പലിന് നേരെയാണ് ഹെൽഫയർ മിസൈൽ ഉപയോ​ഗിച്ച് യു എസ് ആക്രമണം നടത്തിയത്. മുന്നറിയിപ്പ്...

. തിക്കോടി: കോമ്പാറ്റ് കോഴിക്കോട് ജില്ലാ അസോസിയേഷൻ്റെ നേതൃത്വത്തിൽ ഏകദിന സെമിനാറും സംസ്ഥാന മത്സരാർത്ഥികൾക്കായുള്ള സെലക്ഷൻ ക്യാമ്പും സംഘടിപ്പിച്ചു. തിക്കോടി യോഷിക്കാൻ ഫൈറ്റേഴ്‌സ് അക്കാദമിയിൽ നടന്ന പരിപാടി...

. കോഴിക്കോട്: ലോകകപ്പ് ഫുട്ബോളിന്റെ ആവേശം പങ്കിടുന്ന ആരാധകരുടെ പ്രിയ ഇടമായി ലോകശ്രദ്ധ നേടിയ കോഴിക്കോട് പുതിയപാലം പാസ്കോ ബിഗ് സ്‌ക്രീൻ ഒരു വ്യത്യസ്ത സാംസ്കാരിക മുഹൂർത്തത്തിനും...

. സമൂഹമാധ്യമങ്ങളിലൂടെ സുഹൃത്തുക്കളുടെ നഗ്നചിത്രങ്ങൾ പ്രദർശിപ്പിച്ചെന്ന കേസിൽ യൂട്യൂബർ തൊപ്പിക്കെതിരെ അന്വേഷണം കടുപ്പിച്ച് പൊലീസ്. തൊപ്പി വിദേശത്തേക്ക് കടക്കാൻ സാധ്യതയുള്ളതിനാൽ ഇയാൾക്കെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ്...

. കാരുണ്യ ലോട്ടറി നറുക്കെടുപ്പ് ഇന്ന്. എല്ലാ വ്യാഴാഴ്ചകളിലും ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനം 30...

. തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി അതിരൂക്ഷം. പവര്‍ കട്ട് തുടര്‍ന്നേക്കും. നിയന്ത്രണം ഒഴിവാക്കാനാകാത്ത സാഹചര്യമെന്നാണ് മന്ത്രി സണ്ണി ജോസഫ് അറിയിച്ചത്. വര്‍ധിച്ച ഉപയോഗം, കുറഞ്ഞ ആഭ്യന്തര...

. കോഴിക്കോട്: ബാലുശ്ശേരി പൂനൂരില്‍ വിദ്യാര്‍ത്ഥികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ മധ്യവയസ്‌കന്‍ പിടിയില്‍. മങ്ങാട് പുതുക്കുടി സി.പി. ലത്തീഫ് (59) നെയാണ് ബാലുശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്....

. ഫിഫ ലോകകപ്പ് സെമിഫൈനലിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഇംഗ്ലണ്ടിനെ തകർത്ത് അർജന്റീന ഫൈനലിൽ. അറ്റ്ലാന്റയിൽ നടന്ന മത്സരത്തിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് അർജന്റീനയുടെ തിരിച്ചുവരവ്. കലാശ പോരാട്ടത്തിൽ സ്പെയിനാണ് മെസ്സിപ്പടയുടെ എതിരാളികൾ. പരുക്കൻ അടവുകൾ നിറഞ്ഞു നിന്ന ആദ്യ പകുതിക്ക് ശേഷം ഇംഗ്ലണ്ടാണ് മുന്നിലെത്തിയത്.    കളിയുടെ 55-ാംമിനുട്ടിൽ ഇന്നത്തെ മത്സരത്തിൽ ടീമിന്റെ ആദ്യ ഇലവനിൽ ഇടം നേടിയ മോർഗൻ റോജർസ് വലതു വിങ്ങിൽ നിന്ന് നൽകിയ നിലം പറ്റെയുള്ള ക്രോസിൽ കൃത്യമായി പെനാൽറ്റി ബോക്സിനുള്ളിൽ കാലു വെച്ച ആന്റണി ഗോർഡൻ മെസ്സിയെയും കൂട്ടരെയും ഞെട്ടിച്ചു....

error: Content is protected !!