KOYILANDY DIARY.COM

The Perfect News Portal

ചേമഞ്ചേരി തുവ്വപ്പാറ ഏരത്ത്കണ്ടി അജയൻ (57) നിര്യാതനായി

.
കൊയിലാണ്ടി: ചേമഞ്ചേരി തുവ്വപ്പാറ ഏരത്ത്കണ്ടി അജയൻ (57) നിര്യാതനായി.
ഭാര്യ: ബേബി ഗിരിജ. പരേതരായ കുട്ടികൃഷ്ണൻ കിടാവിൻ്റെയും 
പങ്കജാക്ഷിയുടെയും മകനാണ്. സഹോദരങ്ങൾ: ആനന്ദൻ, അനിൽ, 
മധുസൂദനൻ.
Share news
error: Content is protected !!