KOYILANDY DIARY.COM

The Perfect News Portal

സ്വർണവില കുറഞ്ഞു: പവന് 1,05,080 രൂപ

.

സ്വർണവില കുറഞ്ഞു. 200 രൂപ കുറഞ്ഞ് പവന് 1,05,080 രൂപയാണ്. ഒരു ​ഗ്രാം സ്വർണത്തിന് 13,135 രൂപയുമാണ്. ജൂലൈ 3 നാണ് സ്വർണവില ഈ മാസത്തെ ഏറ്റവും കൂടിയ നിരക്കിലേക്ക് എത്തിയത്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഭൗമരാഷ്ട്രീയ സാഹചര്യങ്ങളും സ്വർണവിലയെ സ്വാധീനിക്കും എന്നാണ് വിലയിരുത്തൽ. 

Share news
error: Content is protected !!