KOYILANDY DIARY.COM

The Perfect News Portal

Day: July 16, 2026

കീഴരിയൂർ: സെൻസസ് ഡ്യൂട്ടിക്കിടെ അധ്യാപികയെ നായ കടിച്ചു. കീഴരിയൂർ വില്ലേജിലെ 0620 ബ്ലോക്ക് എന്യൂമറേറ്ററായി ജോലിചെയ്യുന്നതിനിടെയാണ് ഹഫീദ ടീച്ചർക്ക് നായയുടെ കടിയേറ്റത്. കണ്ണോത്ത് യു.പി. സ്കൂളിലെ ടീച്ചറാണ്...

. കൊയിലാണ്ടി: ചേമഞ്ചേരി തുവ്വപ്പാറ ഏരത്ത്കണ്ടി അജയൻ (57) നിര്യാതനായി. ഭാര്യ: ബേബി ഗിരിജ. പരേതരായ കുട്ടികൃഷ്ണൻ കിടാവിൻ്റെയും  പങ്കജാക്ഷിയുടെയും മകനാണ്. സഹോദരങ്ങൾ: ആനന്ദൻ, അനിൽ,  മധുസൂദനൻ.

. ഇറാൻ കപ്പലിനെ ആക്രമിച്ച് യു എസ്. ഇറാന്റെ തുറമുഖത്തേക്ക് നീങ്ങിയ എണ്ണ കപ്പലിന് നേരെയാണ് ഹെൽഫയർ മിസൈൽ ഉപയോ​ഗിച്ച് യു എസ് ആക്രമണം നടത്തിയത്. മുന്നറിയിപ്പ്...

. തിക്കോടി: കോമ്പാറ്റ് കോഴിക്കോട് ജില്ലാ അസോസിയേഷൻ്റെ നേതൃത്വത്തിൽ ഏകദിന സെമിനാറും സംസ്ഥാന മത്സരാർത്ഥികൾക്കായുള്ള സെലക്ഷൻ ക്യാമ്പും സംഘടിപ്പിച്ചു. തിക്കോടി യോഷിക്കാൻ ഫൈറ്റേഴ്‌സ് അക്കാദമിയിൽ നടന്ന പരിപാടി...

. കോഴിക്കോട്: ലോകകപ്പ് ഫുട്ബോളിന്റെ ആവേശം പങ്കിടുന്ന ആരാധകരുടെ പ്രിയ ഇടമായി ലോകശ്രദ്ധ നേടിയ കോഴിക്കോട് പുതിയപാലം പാസ്കോ ബിഗ് സ്‌ക്രീൻ ഒരു വ്യത്യസ്ത സാംസ്കാരിക മുഹൂർത്തത്തിനും...

. സമൂഹമാധ്യമങ്ങളിലൂടെ സുഹൃത്തുക്കളുടെ നഗ്നചിത്രങ്ങൾ പ്രദർശിപ്പിച്ചെന്ന കേസിൽ യൂട്യൂബർ തൊപ്പിക്കെതിരെ അന്വേഷണം കടുപ്പിച്ച് പൊലീസ്. തൊപ്പി വിദേശത്തേക്ക് കടക്കാൻ സാധ്യതയുള്ളതിനാൽ ഇയാൾക്കെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ്...

. കാരുണ്യ ലോട്ടറി നറുക്കെടുപ്പ് ഇന്ന്. എല്ലാ വ്യാഴാഴ്ചകളിലും ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനം 30...

. തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി അതിരൂക്ഷം. പവര്‍ കട്ട് തുടര്‍ന്നേക്കും. നിയന്ത്രണം ഒഴിവാക്കാനാകാത്ത സാഹചര്യമെന്നാണ് മന്ത്രി സണ്ണി ജോസഫ് അറിയിച്ചത്. വര്‍ധിച്ച ഉപയോഗം, കുറഞ്ഞ ആഭ്യന്തര...

. കോഴിക്കോട്: ബാലുശ്ശേരി പൂനൂരില്‍ വിദ്യാര്‍ത്ഥികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ മധ്യവയസ്‌കന്‍ പിടിയില്‍. മങ്ങാട് പുതുക്കുടി സി.പി. ലത്തീഫ് (59) നെയാണ് ബാലുശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്....

error: Content is protected !!