. സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. 200 രൂപ കുറഞ്ഞ് പവന് 1,05,840 രൂപയായി. ഇത് ഈ മാസത്തെ സ്വർണത്തിന്റെ ഏറ്റവും കുറഞ്ഞ നിരക്കാണ്. കഴിഞ്ഞ കുറച്ചു...
Month: June 2026
. സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ബിശ്വനാഥ് സിൻഹയെ തീരുമാനിച്ചു. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. നിലവിലെ ചീഫ് സെക്രട്ടറി വിരമിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം. നിലവിൽ ആഭ്യന്തര...
. കൊയിലാണ്ടി: യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സ്ത്രീയെ ആശുപത്രിയിലെത്തിച്ച് ബസ് ജീവനക്കാർ. ചൊവാഴ്ച വൈകീട്ടാണ് സംഭവം. കോഴിക്കോടു നിന്നും കണ്ണൂരിലേക്ക് പോകുന്ന ബസ്സിലാണ് യാത്രക്കാരിക്ക് ബി പി...
. ധനലക്ഷ്മി DL 58 ലോട്ടറി നറുക്കെടുപ്പ് ഇന്ന്. ഒരു കോടി രൂപയാണ് ലോട്ടറിയുടെ ഒന്നാം സമ്മാനം. ഇതു കൂടാതെ രണ്ടാം സമ്മാനമായി 30 ലക്ഷവും മൂന്നാം...
. പകർച്ചവ്യാധി വ്യാപനത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ ആരോഗ്യവകുപ്പ്. ദിവസവും പകർച്ചവ്യാധി കണക്കുകൾ കൈമാറാൻ, സ്വകാര്യ ആശുപത്രികൾക്ക് നിർദ്ദേശം നൽകി. സ്വകാര്യ ആശുപത്രികളിലെ വിവരശേഖരണത്തിന് ആരോഗ്യവകുപ്പിൽ നിന്ന്...
. നന്തി ബസാർ: പാറക്കാട് കുനിയിൽ മഞ്ഞ പൊയിൽ കണ്ണൻ (86) നിര്യാതനായി. സഞ്ചയനം: ശനിയാഴ്ച. ഭാര്യ: നളിനി. മക്കൾ: ഷെറീന (അലങ്കാർ, പയ്യോളി), ഷൈനി (ഹോർട്ടികോർപ്പ്...
. ഫിഫ ലോകകപ്പിലെ എൽ ഗ്രൂപ്പിലെ പോരാട്ടത്തിൽ പനാമയെ തകർത്ത് ക്രൊയേഷ്യ. ടൊറൊന്റോ സ്റ്റേഡിയത്തിൽ ഇന്ന് നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ക്രൊയേഷ്യയുടെ ജയം. ഇതോടെ ക്രൊയേഷ്യക്ക് മൂന്നു പോയിന്റുകൾ ആയി. നാല് പോയിന്റുകളുള്ള ഘാനയെ അവസാന ഗ്രൂപ്പ് മത്സരത്തിൽ തോല്പിച്ച് നോക്ക് ഔട്ട് ഘട്ടത്തിലേക്കുള്ള തങ്ങളുടെ യാത്ര സുഗമമാക്കുക എന്നതാകും ഇനി അവരുടെ ലക്‌ഷ്യം. അതേസമയം പനാമ ടൂർണമെന്റിൽ നിന്നും പുറത്തായി. തുടക്കം മുതൽ ഗോൾ നേടാനായി ആക്രമിച്ചു കളിച്ച ക്രൊയേഷ്യക്ക് പക്ഷെ പ്രതിരോധാത്മകമായി കളിച്ച പനാമയുടെ മുന്നിൽ നന്നായി വിയർക്കേണ്ടി വന്നു. ലൂക്ക മോഡ്രിച്ചും പെരിസിക്കും മൂസയും നടത്തിയ ശ്രമങ്ങൾ പനാമയുടെ പ്രതിരോധനിരയ്ക്ക് മുന്നിൽ പരാജയപ്പെട്ടു. ആദ്യ പകുതി ഗോൾ രഹിത സമനിലയിൽ അവസാനിച്ചതോടെ ക്രൊയേഷ്യ സമ്മർദ്ധത്തിലായി. എന്നാൽ രണ്ടാം പകുതിയിൽ അവർ നടത്തിയ ആക്രമണങ്ങൾ ഒടുവിൽ കളിയുടെ 54-ാംമിനുട്ടിൽ ഫലം കണ്ടു. വിങ്ങിലൂടെ നടത്തിയ മുന്നേറ്റത്തിന് പിന്നാലെ പസാലിക് നൽകിയ പാസ്സ് സ്വീകരിച്ച സ്റ്റാനിസിക് പന്ത് കൃത്യമായി ഗോൾ മുഖത്തേക്ക് പായിച്ചു.അവിടെ കാത്തുനിന്ന പകരക്കാരനായെത്തിയ ബുഡിമിർ പന്ത് കൃത്യമായി ഗോൾ വലയിലെത്തിച്ചു. ഒരു ഗോൾ ലീഡ് നേടിയതിനു പിന്നാലെ ആക്രമിച്ചു കളിക്കുന്നത് തുടർന്ന ക്രൊയേഷ്യ 68-ാംമിനുട്ടിൽ ലീഡ് ഇരട്ടിപ്പിക്കുമെന്ന് കരുതിയെങ്കിലും അവസരം പസിലിക്ക് പാഴാക്കി.
. തിക്കോടി: കോടിക്കൽ എ എം യു.പി സ്കൂൾ പരിസരത്ത് ചെണ്ടുമല്ലി കൃഷി ആരംഭിച്ചു. മൂടാടി കൃഷി ഓഫീസർ ഫൗസിയ ഉദ്ഘാടനം ചെയ്തു. കാർഷിക ക്ലബ്ബ് ഗ്രാമപഞ്ചായത്ത് മെമ്പർ...
. കൊയിലാണ്ടി: മരളൂർ മഹാദേവ ക്ഷേത്രം പാരമ്പര്യ ട്രസ്റ്റി പനച്ചിക്കുന്നുമ്മൽ ഭാസ്‌കരൻ നായർ (71) നിര്യാതനായി. ഭാര്യ ഇന്ദിര, മകൾ: സുജിത. മരുകൻ: രതീഷ് (നരിക്കുനി). സഹോദരങ്ങൾ:...
. കൊയിലാണ്ടി: "സ്വയം പ്രകാശിക്കുന്ന ഒന്നിനു മാത്രമേ മറ്റൊരു പ്രകാശത്തിന് തിരികൊളുത്താൻ കഴിയൂ" എന്ന ഹൃദയസ്പർശിയായ സന്ദേശത്തോടെ പ്രശസ്ത സാഹിത്യകാരൻ മോഹനൻ നടുവത്തൂർ വിദ്യാർത്ഥികൾക്കിടയിൽ വായനയുടെ മഹത്വം...
