കൊയിലാണ്ടി: പന്തലായനി മീത്തലെ വീട്ടിൽതാഴെ 'മൻശാന്തിൽ' ഇ. ഹസ്സൻ (76) നിര്യാതനായി. (എവർവൈറ്റ് ഡ്രൈക്ലീനിംഗ്, ഈസ്റ്റ് റോഡ്,കൊയിലാണ്ടി). ഭാര്യ: നബീസ (റിട്ട. എ.ആർ ഓഫീസ്, കൊയിലാണ്ടി). മക്കൾ:...
Year: 2024
ഉള്ള്യേരി: ഉള്ളൂർ ഉണ്യേച്ചിക്കണ്ടി ദേവി (85) നിര്യാതയായി. ഭർത്താവ്: പരേതനായ പാച്ചുക്കുട്ടി. മക്കൾ: യു.കെ. പ്രകാശൻ, ശോഭന, പുഷ്പ, ഗീത, യു. കെ.സന്തോഷ്, ശുഭലക്ഷ്മി. മരുമക്കൾ: ഷീജ (ലോകനാർകാവ്),...
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ മെയ് 21 ചൊവ്വാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ് 21 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ ഡോ.മുസ്തഫ മുഹമ്മദ് 8.30 am to 7.00 pm...
പൊയിൽക്കാവ്: ദേശീയപാതയിൽ പൊയിൽക്കാവ് ഭാഗത്തെ വെള്ളക്കെട്ടിന് താൽക്കാലിക പരിഹാരമായി. രണ്ട് ദിവസമായി പെയ്യുന്ന ശക്തമായ മഴയുടെ ഭാഗമായാണ് പൊയിൽക്കാവ് ടൌണിലും ചേമഞ്ചേരി റെയിൽവെ സ്റ്റേഷൻ പരിസരത്തുമായി വാഹന...
കൊച്ചി: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ കടത്തിനായി ഇറാനിലെത്തിച്ചുവെന്നാണ് റിമാൻഡ് റിപ്പോർട്ട് പറയുന്നത്....
കൊച്ചി: പെരുമ്പാവൂർ വെങ്ങൂരില്‍ മഞ്ഞപ്പിത്തബാധയെ തുടർന്ന് ഒരാള്‍കൂടി മരിച്ചു. പെരുമ്പാവൂർ കരിയാമ്പുറത്ത് കാർത്ത്യായനി (51) ആണ് മരിച്ചത്. മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതിനെ തുടർന്ന് ആദ്യം പെരുമ്പാവൂർ ആശുപത്രയിലും അവിടെനിന്ന്...
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി. ഇതിനായി ഓർഡിനൻസ് ഇറക്കും. വാർഡ് വിഭജനത്തിനായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ അദ്ധ്യക്ഷനായ കമ്മീഷൻ...
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് പൂക്കാട്ട് താഴെകുനി ഗിരീശൻ (53) നിര്യാതനായി. പരേതനായ ചോയിയുടെ മകനാണ്. ഭാര്യ: വത്സല. മക്കൾ: അഥർവ്, അവന്തിക. സഹോദരങ്ങൾ: ഭാസ്കരൻ, ദേവകി, രാജൻ.
കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് ഇ.ശ്രീധരൻ മാസ്റ്റുടെ രണ്ടാം ചരമവാർഷികം ആചരിച്ചു. കോൺഗ്രസ്സ് നേതാവും ചേമഞ്ചേരി യു പിസ്കൂൾ മുൻ പ്രധാന അധ്യാപകനും പൂക്കാട് കലാലയം...
