KOYILANDY DIARY.COM

The Perfect News Portal

Year: 2024

ഇന്ന് സംസ്ഥാനത്ത് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 14 ജില്ലകളിലും ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത അഞ്ചുദിവസം ശക്തമായ മഴ തുടരുമെന്നാണ്...

ഇടുക്കി മൂന്നാറിൽ വീണ്ടും കടുവയുടെ ആക്രമണം. കടലാർ വെസ്റ്റ് ഡിവിഷനിലാണ് കടുവയുടെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ ഗർഭിണിയായ പശു ചത്തു. കടലാർ സ്വദേശി സ്റ്റിഫിൻ്റെ പശുവാണ് ചത്തത്.

കാസർഗോഡ്: മംഗളൂരുവിൽ ചികിത്സയ്‌ക്കെത്തിയ യുവതിയെ ബലാത്സംഗം ചെയ്തതായി പരാതി. യുവതിയുടെ പരാതിയെ തുടർന്ന് കാഞ്ഞങ്ങാട് സ്വദേശി സുജിത്തിനെ കദ്രി പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി ആശുപത്രി മുറിയിൽ വെച്ച്...

ഡൽഹി: സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് കോൺ​ഗ്രസ് എംപി ശശി തരൂരിൻ്റെ പിഎ ഉൾപ്പെടെ രണ്ട് പേരെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. തരൂരിന്റെ പിഎ ശിവകുമാർ പ്രസാദും കൂട്ടാളിയുമാണ് ദില്ലി വിമാനത്താവളത്തിൽ നിന്ന്...

കാരുണ്യ പ്ലസ് KN 524 ലോട്ടറി ഇന്ന് മൂന്ന് മണിക്ക് നറുക്കെടുക്കും. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. എല്ലാ...

അതിരപ്പള്ളിയിൽ ജനവാസ മേഖലയിൽ അവശനിലയിൽ കണ്ട കാട്ടുപോത്ത് ചത്തു. അതിരപ്പിള്ളി കോടശേരി രണ്ടുകൈയിലാണ് നാല് ദിവസമായി കാട്ടുപോത്ത് ഇറങ്ങിയിരുന്നത്. ജനവാസമേഖലയിൽ വീടിനു പുറകിൽ വനാതിർത്തിയോട് ചേർന്നാണ് കാട്ടുപോത്തിന്റെ...

ലോക ചെസ്സ് താരം മാഗ്നസ് കാൾസനെ തോൽപ്പിച്ച് ഇന്ത്യൻ ചെസ്സ് വിസ്മയം ആർ പ്രഗ്നാനന്ദ. നോർവേ ചെസ്സ് മൂന്നാം റൗണ്ടിൽ പ്രഗ്നാനന്ദ അട്ടിമറി വിജയം കൈവരിക്കുകയായിരുന്നു. ആദ്യമായാണ്...

കൊയിലാണ്ടി സഹീറ മൻസിൽ എൻ. ഇ. മുഹമ്മദ് ഷരീഫ് (86) നിര്യാതനായി. ഭാര്യ: സൈനബ വിരുന്നുകണ്ടി. മക്കൾ: സറീന, സഹീറ, സുഹൈർ, സമീന. മരുമക്കൾ: ഹാഷിം NT,...

പയ്യോളി: കുടുംബശ്രീ അരങ്ങ് 2024 കൊയിലാണ്ടി ക്ലസ്റ്റർ മത്സരങ്ങള്‍ സമാപിച്ചു. 130 പോയിന്റ് നേടി ചേമഞ്ചേരി സിഡിഎസ് ഓവറോള്‍ കിരീടം കരസ്ഥമാക്കി. 115 പോയിന്റ് നേടി രണ്ടാം...

error: Content is protected !!