KOYILANDY DIARY.COM

The Perfect News Portal

Year: 2024

സരസ്വതി സമ്മാന്‍ പുരസ്‌കാരം ലഭിച്ച പ്രഭാ വര്‍മ്മയ്ക്ക് നിയമസഭയുടെ അനുമോദനം. ഇന്ത്യയിലെ പരമോന്നത സാഹിത്യ പുരസ്‌കാരങ്ങളില്‍ ഒന്നായ സരസ്വതി സമ്മാന്‍ വീണ്ടുമൊരിക്കല്‍ക്കൂടി മലയാളത്തിനു ലഭിച്ചിരിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും...

ഹാരിസ് ബീരാൻ ലീഗിന്റെ രാജ്യസഭാ സ്ഥാനാർത്ഥി. രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥിയെ തീരുമാനിക്കാൻ ഉള്ള ലീഗ് നേതൃയോഗത്തിലാണ് തീരുമാനം. തിരുവനന്തപുരത്തെ പാണക്കാട് തങ്ങൾ ഹാളിലാണ് യോഗം നടന്നത്. സാദിഖ്...

ആലപ്പുഴ: ഒന്നര വയസുള്ള കുഞ്ഞിനെ മർദിച്ച സംഭവത്തിൽ അറസ്റ്റിലായ അമ്മയുടെ പരാതിയിൽ കുഞ്ഞിന്റെ പിതാവിനെതിരെ കേസെടുത്തു. വിവാഹത്തട്ടിപ്പ് നടത്തിയെന്ന പരാതിയിലാണ് തിരുവനന്തപുരം സ്വദേശിയായ മുജീബിനെതിരെ കേസെടുത്തത്. കുട്ടമ്പേരൂർ...

മദ്യനയവുമായി ബന്ധപ്പെട്ട് പ്രാഥമിക ചര്‍ച്ചകള്‍ പോലും ആരംഭിച്ചിട്ടില്ലെന്ന് മന്ത്രി എം ബി രാജേഷ്. ബാര്‍ വിഷയത്തെ കുറിച്ച് റോജി എം ജോണ്‍ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന്...

കോഴിക്കോട് മെഡിക്കൽ കോളേജിൽ നടന്ന ശസ്ത്രക്രിയാ പിഴവിൽ ഡോക്ടർക്കെതിരെ നടപടിയെടുത്തതായി മന്ത്രി വീണ ജോർജ്. ചികിത്സാ പിഴവ് കർശനമായി പരിശോധിക്കും. തെറ്റിനെ തെറ്റായി തന്നെ കാണും. ഡോക്ടർക്ക്...

സത്യപ്രതിജ്ഞയ്ക്ക് തൊട്ടു പിന്നാലെ മന്ത്രിസ്ഥാനം ഒഴിഞ്ഞേക്കുമെന്ന സൂചനയുമായി സുരേഷ് ഗോപി. കേരളത്തിൽ നിന്ന് രണ്ട് കേന്ദ്രമന്ത്രികൾ എന്ന തരത്തിലാണ് ആദ്യം വാർത്തകൾ പ്രചരിച്ചിരുന്നത്. എന്നാൽ ഇന്നലെ വൈകിട്ട്...

കെപിസിസിയുടെ അന്ത്യശാസനക്ക് പിന്നാലെ തൃശൂർ ഡിസിസി അധ്യക്ഷ സ്ഥാനം രാജിവെച്ച് ജോസ് വള്ളൂർ. തൃശൂരിലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കുന്നതായി ജോസ് വള്ളൂർ പറഞ്ഞു....

യൂട്യൂബര്‍ സഞ്ജു ടെക്കിക്കെതിരെ കടുത്ത നടപടിയിലേക്ക് കടക്കാനൊരുങ്ങി എംവിഡി. ലൈസൻസ് അജീവനാന്തകാലം റദ്ദാക്കിയേക്കും. ഇന്ന് ആലപ്പുഴ ആർടിഒയ്ക്ക് മുൻപാകെ ഹാജരാകണം. ലൈസൻസ് റദ്ദാക്കാതിരിക്കാനുള്ള കാരണം ഇന്ന് ബോധിപ്പിക്കണം....

പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ സര്‍ക്കാര്‍ ശക്തമായ നിയമനടപടി സ്വീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോപണ വിധേയരായ എല്ലാ വിദ്യാര്‍ത്ഥികളെയും അറസ്റ്റ് ചെയ്തു. അപേക്ഷ...

കോഴിക്കോട് ചെറുവണ്ണൂരില്‍ സീബ്രാ ലൈനില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ സ്വകാര്യ ബസ്സ് ഇടിച്ച് തെറിപ്പിച്ചു. കൊളത്തറ സ്വദേശിയായ വിദ്യാര്‍ത്ഥിനി ഫാത്തിമ റിനയെയാണ് അമിത വേഗത്തില്‍ വന്ന ബസ്സ് ഇടിച്ച്...

error: Content is protected !!