കൊയിലാണ്ടി: കണയങ്കോട് - കൂത്തുപറമ്പ് രക്തസാക്ഷികളുടെ ഓർമ്മയ്ക്കായി നിർമ്മിച്ച ബസ് സ്റ്റോപ്പിൽ സഖാവ് പുഷ്പന്റെ ഫോട്ടോ അനാച്ഛാദനം ചെയ്തു. കണയങ്കോട് യൂണിറ്റ് സംഘടിപ്പിച്ച പരിപാടി ഡിവൈഎഫ്ഐ സംസ്ഥാന...
Day: November 24, 2024
മേപ്പയ്യൂർ കൂനംവള്ളികാവ്, കാഞ്ഞിരമുക്കിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മറ്റൊരാൾക്ക് പരിക്ക്. കൊയിലാണ്ടി ഈസ്റ്റ് റോഡിൽ, ബപ്പൻകാട്, ഹിറാ ഹൌസിൽ ഹംസയുടെ മകൻ അമീൻ (47)...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 25 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. . . 1. ജനറൽ പ്രാക്ടീഷ്ണർ ഡോ: മുസ്തഫ മുഹമ്മദ് (9:00 am...
കൊയിലാണ്ടി: നമ്പ്രത്തുകര യു.പി. സ്കൂളിന്റെ നൂറാം വാർഷികാഘോഷം 100 ഇന പരിപാടികളോടെ ആഘോഷിക്കുന്നതിൻ്റെ ഭാഗമായി. പൂർവ്വ അധ്യാപക - വിദ്യാർത്ഥി സംഗമം സംഘടിപ്പിക്കുന്നു. നവംബർ 25ന് തിങ്കളാഴ്ച...
കൊയിലാണ്ടി: കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ KCEU (CITU) കൊയിലാണ്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ "സഹകരണ സ്ഥാപനങ്ങളിലെ ഫണ്ട് മാനേജ്മെൻറും ലോൺ റിക്കവറിയും" എന്ന വിഷയത്തിൽ ക്ലാസ്...
ഉള്ളിയേരി: കൂമുള്ളി വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ ഗിരീഷ് പുത്തഞ്ചേരി സ്മാരക വായനശാല ഹാളിൽ വെച്ച് കുട്ടികൾക്കുള്ള ചിത്രരചനാ മത്സരം (വർണ്ണലയം 24) സംഘടിപ്പിച്ചു. ചിത്രകാരൻ ജോഷി പേരാമ്പ്ര...
കൊയിലാണ്ടി: ജീവിതത്തിൽ വായന ഒരു സംസ്കാരമായി മാറുമ്പോൾ മാനവികത രൂപപ്പെട്ടുവരുമെന്ന് വയലാർ അവാർഡ് ജേതാവ് യു.കെ. കുമാരൻ അഭിപ്രായപ്പെട്ടു. തലമുറകളായി ലഭിച്ച ഒരു സിദ്ധി തന്നെയാണ് വായനയെന്നും,...
കൊയിലാണ്ടി: ധീരജവാൻ സുബിനേഷിൻ്റെ 9-ാം രക്തസാക്ഷിത്വ വാർഷിക ദിനം സമുചിതമായി ആചരിച്ചു. ചേലിയ മുത്തു ബസാറിൽ യുവധാര ആർട്സ് & സ്പോർട്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെയാണ്...
കൊയിലാണ്ടി: ഐസ് പ്ലാൻ്റ് റോഡിൽ കേയൻ്റകത്ത് വളപ്പിൽ അബൂബക്കർ (56) എന്നയാളെ കാണാതായതായി പരാതി. നവംബർ 15 മുതലാണ് ഇയാളെ കാണാതായി ബന്ധുക്കൾ പോലീസിൽ നിൽകിയ പരാതിയിൽ...
ശബരിമലയിലെത്തി അയ്യപ്പനെ കണ്ടതിൻ്റെ ആത്മനിർവ്യതിയിൽ പ്രശസ്ത ചലച്ചിത്ര താരം ഗിന്നസ് പക്രു. തീർത്ഥാടകർക്ക് ലഭിക്കുന്നത് മികച്ച സൗകര്യമാണെന്നും, സന്നിധാനത്ത് എല്ലാവരും ഹാപ്പിയാണെന്നും അദ്ദേഹം പറഞ്ഞു. ഭക്തരുടെ സംതൃപ്തമായ...